കലഞ്ഞൂർ: ഭാഗ്യലക്ഷ്മിഭവനിൽ എ. മുത്തമ്മാൾ(92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭർത്താവ് പരേതനായ ശിവരാജൻ ആചാരി. മക്കൾ: ചന്ദ്രമതി,രാധാമണി,സുരേഷ് കുമാർ, വനജ, ഉഷ, പരേതയായ അമ്പിളി. മരുമക്കൾ: കെ.വിശ്വനാഥൻ ആചാരി, ജലജ, ജനാർദ്ദനൻ ആചാരി,ഗോപാല കൃഷ്ണൻ, പരേതരായ ബാലകൃഷ്ണൻ ആചാരി,മുരുകൻ. സഞ്ചയനം ചൊവ്വ രാവിലെ 8 ന്‌.