അടൂർ : 97-ാം ശ്രീനാരായണഗുരു സമാധിദിനത്തോടനുബന്ധിച്ച് മേലൂട് ആശാൻ നഗർ എസ്എൻഡിപിശാഖയുടെയും, അടൂർ പ്രസൈസ് ഐ ഹോസ്പിറ്റലിൽ ഇന്ത്യയും, അടൂർ മൈക്രോലാബ് സ്കാൻസ് ആൻഡ് ഡയഗ്നോസ്റ്റിക്സിന്റെയും നേതൃത്വത്തിൽ നടന്ന സൗജന്യ രക്ത-നേത്ര പരിശോധന ക്യാമ്പ് പഴകുളം ശിവാദസൻ ഉദ്ഘാടനം ചെയ്തു . ശാഖാ യോഗം വൈസ് പ്രസിഡന്റ് എം.ജി രമണൻ അദ്ധ്യക്ഷത വഹിച്ചു.