
കോന്നി : കേരള കോൺഗ്രസ് (എം ) നിയോജക മണ്ഡലം നേതൃത്വസമ്മേളനം ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ക്യാപ്റ്റൻ സി വി വർഗീസ് അദ്ധ്യക്ഷത വഹിച്ചു., ഏബ്രഹാം വാഴയിൽ, റഷീദ് മുളന്തറ, ഡോ വർഗീസ് പേരയിൽ, സന്തോഷ് കുമാർ വി.കെ, ചെറിയാൻ കോശി, രാജീസ് കൊട്ടാരം, സാംകുട്ടി പി.എസ്. അനീഷ് കുമാർ. പി.ആർ, സണ്ണി ജോർജ്, വർഗീസ് മൈലപ്ര, ജയിംസ് തോമസ്, അനിയൻ പത്തിയത്ത്, റജി തോമസ്, യൂസഫ് എം, ജോൺസൺ മൈലപ്ര, രാജു പി.സി, അശോകൻ ചിറ്റാർ, ലിനു പി. ഡേവിഡ്, ജിജു. പി.ബി, രാഖി ആർ. നായർ, എന്നിവർ പ്രസംഗിച്ചു.