അടൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡിസിസി ജനറൽ സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്റെ അനുസ്മരണം നടത്തി. പ്രസിഡന്റ് ഇൻ ചാർജ് ബിജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, ബിജിലി ജോസഫ്, ബിനു എസ് ചക്കാലയിൽ, പഴകുളം ശിവദാസൻ, മണ്ണടി പരമേശ്വരൻ, എം. ആർ ജയപ്രസാദ്, ജിനു കളീയ്ക്കൽ, അരവിന്ദ് ചന്ദ്രശേഖർ, ഷിബു ചിറക്കരോട്ട്, കെ.വി.രാജൻ, കെ.ജി. ശിവദാസൻ, ഹരികുമാർ മലമേക്കര, തോട്ടുവാ മുരളി, ജേബോയ് ജോസഫ്, അംജത് അടൂർ, നാസർ പഴകുളം, എം എ ജോൺ, സുധാ നായർ, കുഞ്ഞുഞ്ഞമ്മാ ജോസഫ്, രാധാകൃഷണൻ കാഞ്ഞിരവിള, ശ്രീകുമാർ കോട്ടൂർ, തട്ടാരുപടി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.