filim

പത്തനംതിട്ട : നഗരസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.പി) ലോഗോ ക്ഷണിച്ചു. നവംബർ 8,9,10 തീയതികളിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു വേണ്ടി തയാറാക്കുന്നവയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് പ്രൈസ് നൽകും. എ 4 സൈസ് പേപ്പറിൽ തയാറാക്കിയ എൻട്രികൾ പി.ഡി.എഫ്, ജെ.പി.ഇ.ജി ഫോർമാറ്റിൽ 28ന് മുമ്പായി ptafilmfest@gmail.com gm ഇമെയിൽ വിലാസത്തിലോ 9447945710 എന്ന നമ്പറിൽ വാട്സാപ്പിലോ ലഭ്യമാക്കണമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അറിയിച്ചു.