ഇലവുംതിട്ട: മുട്ടത്തുകോണം ത്രിവേണിയിൽ മുരളീധരൻ (എക്സ് സർവീസ്) ന്റെ ഭാര്യ പി. ആർ. സരസമ്മ (79, റിട്ട. അദ്ധ്യാപിക, കെ. എസ്. എസ്. പി. യു. പ്രക്കാനം യൂണിറ്റ് വനിത കമ്മിറ്റി കൺവീനർ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈലു മുരളീധരൻ, അഡ്വ.ഷിലു മുരളീധരൻ. മരുമകൾ: ജീജ ദാസ് (എസ്. എൻ. വി. എച്ച്. എസ്. എസ്. അങ്ങാടിക്കൽ സൗത്ത്).