ഇലന്തൂർ : നെല്ലിക്കാല കൈതയ്ക്കൽ കല്ലുഴത്തിൽ രാധാകൃഷ്ണൻ (64) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: രാജീവ് കൃഷ്ണൻ, സജീവ് കൃഷ്ണൻ. മരുമക്കൾ: ശരണ്യ, രാഖി