23-sob-marykutti-ninan
മേരിക്കുട്ടി നൈ​നാൻ

അയിരൂർ : ചെറുകോൽപ്പുഴ തെക്കേ കൂടത്ത് മണ്ണിൽ കെ. സി. നൈനാൻ (കുഞ്ഞുമോൻ റി​ട്ട. എം. ആർ. എഫ്. ചെന്നൈ) ന്റെ ഭാര്യ മേരിക്കുട്ടി നൈനാൻ (73) നി​ര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2. 30ന് അയിരൂർ സെഹിയോൻ മാർത്തോമാ പള്ളിയിൽ കുറിയന്നൂർ ഓറേത്ത് മ്യാലിൽ കുടുംബാംഗമാ​ണ്. മക്കൾ :ബിനു കെ. നൈനാൻ (ചെന്നൈ), ബിൻസി (ജാസ്മിൻ, കുവൈ​റ്റ്). മരുമക്കൾ: മിനി ബി​നു (ചെന്നൈ), വിനോദ് അലക്‌സാ​ണ്ടർ (കുവൈ​റ്റ്).