23-sob-kp-samuel
കെ. പി. സാമുവേൽ

പത്തനം​തിട്ട: വെസ്റ്റ് കല്ലട ലിസി മന്ദിരത്തിൽ കെ. പി. സാമുവേൽ (93) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പടിഞ്ഞാറേ കല്ലട ഇമ്മാനുവേൽ മാർത്തോമാ പള്ളി​യിൽ. വെസ്റ്റ് കല്ലട ആലുംകുഴി കുടുംബാംഗമാണ്. ഭാര്യ: ശോശാമ്മ സാമുവേൽ (പോളച്ചിറ, കല്ലുവാതു​ക്കൽ). മക്കൾ : രാജു, ലിസിയാമ്മ, ജെയിസമ്മ, ഷീലമ്മ, ഷേർളി, ഷിബു. മരുമക്കൾ: ശോശാമ്മ, സാമുവേൽ,രാജൻ, കോശി പണിക്കർ, ഷാജിമോൻ