തിരുവൻവണ്ടൂർ: - താഴ്ച്ചയിൽ പരേതനായ കരുണാകരന്റെ ഭാര്യ ഭാർഗവി (85). നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച്ച പകൽ 2 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : ശാന്തമ്മ, ഇന്ദിര, രത്നമ്മ, സന്തോഷ് കുമാർ. മരുമക്കൾ: ശശി, പരേതനായ ഗോപാലകൃഷ്ണൻ, ദാസൻ, ശ്രീകല.