കാ​ര​യ്​ക്കാട്: ആ​ലും​മൂട്ടിൽ ഹാർ​ഡ് വെ​യേ​ഴ്‌​സ് ഉ​ട​മ ആ​ലും​മൂട്ടിൽ എ. ഡി. സു​ഗ​തൻ (69) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: വി​ലാ​സിനി. സ​ഹോദ​രൻ: എ. ഡി. വാ​സു​ദേവൻ. മക്കൾ: അജ​യ് സു​ഗതൻ, ആ​ര്യ സു​ഗതൻ. മ​രു​മകൾ: ഗൗ​രി ല​ക്ഷ്മി. കൊ​ച്ചു​മകൻ: മ​ഹി​നന്ദ്.