24-mahila-congress

പത്തനംതിട്ട : രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് രജനി പ്രദീപിന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ സുജാ ജോൺ, ലാലി ജോൺ, സുധാ നായർ, വൈസ് പ്രസിഡന്റുമാരായ വസന്ത ശ്രീകുമാർ, ലീലാ രാജൻ, മേഴ്‌സി പാണ്ടിയത്ത്, സിന്ധു സുഭാഷ്, അന്നമ്മ ഫിലിപ്പ്, സുജാത മോഹൻ, സജിത.എസ്, ജനറൽ സെക്രട്ടറി സുനിത വേണു എന്നിവർ പ്രസംഗിച്ചു.