പന്തളം റോട്ടറി ക്ലബിന്റെ ഓണാഘോഷവും കുടുംബസംഗമവും അടൂർ ഡി​വൈ. എസ്. പി. ജി. സന്തോഷ് കുമാർ ഉദ്ഘാടനം ചെ​യ്തു . പ്രസിഡന്റ് രഘുപെരുമ്പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു.