പത്തനംതിട്ട: മീൻകുഴി വയ്യാറ്റുപുഴ ചിറ്റാർ ഇന്ദിര ഭവനിൽ ശശിധരൻ എം. കെ. (റിട്ട. പോസ്റ്റ്മാൻ, മൈലപ്ര) യുടെ ഭാര്യ ഇന്ദിര കെ. ആർ. (61) നിര്യാതയായി. സംസ്കാരം നടത്തി. പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ജീവനക്കാരിയായിരുന്നു. മകൾ : സാന്ദ്രമോൾ ഐ. എസ്. (രണ്ടാംവർഷ ബിരുദവിദ്യാർത്ഥി, കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട).