 
കൊടുമൺ: ഐക്കാട്, ജയശ്രീഭവനത്തിൽ രാമചന്ദ്രൻ എം. പി. (74) നിര്യാതനായി. സംസ്കാരം ഇന്ന് 1.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ഗൗരി റ്റി. കെ. മക്കൾ : ശ്രീദേവി ആർ., ജയശ്രീ. ആർ. (MACT പത്തനംതിട്ട). മരുമക്കൾ : അശോകൻ പി. ജി (സബ് കോടതി തിരുവല്ല), പരേതനായ ശ്രീകുമാർ. സഞ്ചയനം :തിങ്കളാഴ്ച രാവിലെ 9.15 ന്