karunakaran-pillai
കരുണാകരൻ പിള്ള

പന്തളം: തുമ്പമൺ മുട്ടം മണവേലിൽ തുണ്ടിൽ പരേതനായ ശിവരാമകൃഷ്ണ പിള്ളയുടെ മകൻ കരുണാകരൻ പിള്ള(62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മിനിയമ്മ. മകൻ: ആദർശ്.