ayyappan
അയ്യപ്പൻ പിള്ള

അടൂർ: കിളിവയൽ സുരേഷ് ഭവനത്തിൽ അയ്യപ്പൻ പിള്ള(76) നിര്യാതനായി . ഭാര്യ: പരേതയായ സുഭദ്രാമ്മ. മക്കൾ:പരേതനായ അജിത് കുമാർ,സുജിത് കുമാർ( ഡി.വൈ.എഫ്.ഐ. ഏറത്ത് മേഖല സെക്രട്ടറി). മരുമകൾ: ശ്യാമ. സഞ്ചയനം ഞായറാഴ്ച എട്ടിന്.