congress

കോന്നി: കോൺഗ്രസ് നേതൃത്വത്തി​ൽ നടന്ന പ്രതിഷേധ സദസ് ഡി സി സി വൈസ് പ്രസിഡന്റ്‌ റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, ദീനാമ്മ റോയി, എസ്.സന്തോഷ്കുമാർ, റോജി എബ്രഹാം, ശ്യാം.എസ് കോന്നി, ഐവാൻ വകയാർ, ഷിജു അറപ്പുരയിൽ, ജോയി തോമസ്, പ്രിയ എസ് തമ്പി, രഞ്ചു.ആർ, ജോൺ ജോർജ്ജ്, ടോണി തോമസ്, സജി ഇഞ്ചപ്പാറ, ജസ്റ്റിൻ തരകൻ, സി.കെ.ലാലു, പ്രകാശ് പേരങ്ങാട് , യൂസഫ് കൊന്നപ്പാറ, ബാബു കാപ്പിൽ, എം.കെ.കൃഷ്ണൻകുട്ടി, മാത്യുകുട്ടി, അജി മണ്ണിൽ, സജി പനച്ചിതറയിൽ എന്നിവർ പ്രസംഗിച്ചു.