അടൂർ : അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തിൽ ക്ഷീരകർഷകർക്കായി സുരക്ഷിതമായ പാലുല്പാദനം എന്ന വിഷയത്തിൽ 27, 28 തീയതികളിൽ പരിശീലനം നടക്കും. ഫോൺ 9447479807, 04734 299869.