chellamma-
ചെല്ലമ്മ

അടൂർ : ഏഴംകുളം വടക്ക് സുരേഷ് ഭവനത്തിൽ ചെല്ലമ്മ(82) നിര്യാതയായി.സംസ്കാരം ഇന്ന് 11ന് ഭർത്താവ് പരേതനായ എൻ . ഗോപാലകൃഷ്ണൻ,മക്കൾ : ഇന്ദിര,സുരേഷ്,മരുമക്കൾ: രാജു, വിലാസിനി.