somarajan
സോമരാജൻ

അടൂർ : പന്നിവിഴ ശാന്തി ഭവനം ( മേലേ മുറിയിൽ) വീട്ടിൽ സോമരാജൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് . ഭാര്യ പരേതയായ ഗീത, മക്കൾ: ശാന്തി, അരുൺ, മരുമകൻ :അജു. സഞ്ചയനം തിങ്കൾ രാവിലെ 9ന്