മലയാലപ്പുഴ: പുതുക്കുളം വട്ടോലിൽ പി.എൻ പ്രഭാകരൻ (79) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 2 ന്. മക്കൾ: പി പ്രദീപ് (എക്സൈസ് വകുപ്പ് പത്തനംതിട്ട), സുകു.പി (മസ്ക്കറ്റ്) പ്രമീള പി. (തിരുവിതാംകൂർ ദേവസ്വം ബോർഡ് -ആറന്മുള) മരുമക്കൾ. ശാലിനി മോഹൻ (കൃഷി വകുപ്പ്), ശ്യാമ( മസ്കറ്റ്) ,ശോഭ കുമാർ (കുവൈറ്റ്)