തേക്കുത്തോട്: ഏഴാന്തല കോട്ടക്കൽ പരേതനായ പി കെ വാസുദേവന്റെയും കമലമ്മയുടെയും മകൻ റോയി കെ വി (49) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച 2ന്. ഭാര്യ:സ്മിത. മകൻ: കെവിൻ.