knanaya-
ക്നാനായ കോൺഗ്രസിന്റെ വാർഷിക സമ്മേളനവും കലാമേളയും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

റാന്നി ക്നാനായ കോൺഗ്രസിന്റെ വാർഷിക സമ്മേളനവും കലാമേളയും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഏബ്രഹാം ചാങ്ങയിൽ , റോയ് പുത്തൻപുരക്കൽ , അനീഷ് തകിടിയിൽ,ഫാ ജേക്കബ് കല്ലുകുളം , കൊച്ചുമോൻ ഒറ്റതൈക്കൽ , ടി.ഒ ഏബ്രഹാം തോട്ടത്തിൽ, കെ.യു ജെനീഷ് കുമാർ എം. എൽ.എ, മുൻ എം.എൽ. എരാജു ഏബ്രഹാം, ടിജു തോട്ടുപുറത്ത്, സെറിൻ പള്ളത്ര, അനു പുലിക്കോട്, സജി ചെറിയ മൂഴിയിൽ, സോണി കുന്നിരിക്കൽ എന്നിവർ പങ്കെടുത്തു,