m-n-krishnakumar-
എൻ.എൻ. കൃഷ്ണകുമാർ

പൊടിയാടി : നാറാണത്ത് വീട്ടിൽ എൻ.എൻ. കൃഷ്ണകുമാർ (60) നിര്യാതനായി. സംസ്കാരം 25ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രജനികൃഷ്ണ. മക്കൾ: പാർവതി കൃഷ്ണ, ധനുഷ് കൃഷ്ണ.