വാഴമുട്ടം വെസ്റ്റ് : മാപ്രപ്പാട്ട് ചേരിയിൽ സി.എം. സാമുവൽ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മാർ ബഹനാൻ ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ : മറിയാമ്മ. മക്കൾ : സജു, സുജ, റെജി. മരുമക്കൾ : ബിനു, ശോഭ, ബിൻസി.