25-sob-pn-janardanan
പി. എൻ. ജനാർദ്ദനൻ

അത്തിക്കയം:​ പാറയ്ക്കൽ വീട്ടിൽ പി. എൻ. ജനാർദ്ദനൻ (75) നിര്യാതനായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവള​പ്പിൽ. ഭാര്യ പരേതയായ ശാന്തമ്മ. മക്കൾ: മിനി, ലിനു. മരു​മക്കൾ: രാജീവൻ, സൗഗന്ത്.