
പത്തനംതിട്ട: മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ് ക്യാമ്പയിൻ ജില്ലാ പ്രസിഡന്റ് രജനി പ്രദീപിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദീൻ, അബ്ദുൾകലാം ആസാദ്, ലാലി ജോൺ, സുധാ നായർ, എലിസബത്ത് അബു, ലീലാ രാജൻ, മേഴ്‌സി പാണ്ടിയത്ത്, സിന്ധു സുഭാഷ്, സുജാത മോഹൻ, അന്നമ്മ ഫിലിപ്പ്, സജിത .എസ്, ശ്രീദേവി ബാലകൃഷ്ണൻ, സൗദാ റഹിം, അനിത ഉദയൻ, സജിനി മോഹൻ, ജെസി മോഹൻ, ഷൈബി ചെറിയാൻ, തുടങ്ങിയവർ പങ്കെടുത്തു.