25-sob-sarada-rajappan
ശാരദാ രാജപ്പൻ

കുന്നന്താനം​നടയ്ക്കൽ: വള്ളമലകാലായിൽ പരേതനായ രാജപ്പന്റെ ഭാര്യ ശാരദാ രാജപ്പൻ (85) നിര്യാതയായി സംസ്‌കാരം ഇ​ന്ന് ഉ​ച്ച​ക​ഴിഞ്ഞ് 3 ന് വീട്ടുവള​പ്പിൽ. കുന്നന്താനം ചരിവുപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: മഹിളാമണി, ഗീതമ്മ, ബിജു, പരേതരായ ലാലമ്മ സദാശിവൻ, ഷാജി. മരുമക്കൾ: നടയ്ക്കൽ ലക്ഷ്മി നിലയം സദാശിവൻ, ആലപ്പുഴ പുളിങ്കുന്ന് കുഴിയടിച്ചിറ രാമചന്ദ്രൻ, നടയ്ക്കൽ ചരിവുപുരയിടം സി. കെ. ഷാജി, കുന്നന്താനം മുണ്ടയ്ക്കമൺ മീരാ ഷാജി, നടയ്ക്കൽ ഐക്കരമലയിൽ രാജി ബിജു.