മെഴുവേലി: പാറപ്പാട് മുട്ടാണിയിൽ വീട്ടിൽ എം. എൻ. രവി (60)നിര്യാതനായി. സംസ്‌കാരം ഇന്ന് 3മണിക്ക്. ഭാര്യ :ഉഷ. മക്കൾ : രേഷ്മ, രേമിൽ. മരുമകൻ : രജിത്ത്.