അയിരൂർ: വാഴക്കുന്നം പെരുമത്തേത്ത് പരേതനായ പി. വി. ഈശോയുടെ ഭാര്യ ജാൻസി ഈശോ (64) ബാംഗ്ലൂരിൽ നിര്യാതയായി. സംസ്‌കാരം നാട്ടിൽ പിന്നീട്. തേക്കുങ്കൽ അടിയാട്ടുതറയിൽ കുടുംബാംഗമാണ്. മക്കൾ: നിഷ, നീതു, നിവി മരുമക്കൾ: നവീൻ, ലിബി, ജിപ്‌സൺ.