തിരുവല്ല : വൈ.എം.സി.എ ടേബിൾ ടെന്നീസ് അക്കാദമി അംഗവും ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമായ ചെറിയാൻ നൈനാൻ കൊച്ചിയിൽ കേരള സ്കൂൾ ടേബിൾ ടെന്നീസ് സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 5 മുതൽ ലേ ലഡാക്കിൽ നടക്കുന്ന ദേശീയ ടേബിൾ ടെന്നീസ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. തിരുവന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ ചാമ്പ്യൻ
ഷിപ്പിലാണ് തിരഞ്ഞെടുത്തത്.