cpm

വയനാട് പുനരധിവാസം അട്ടിമറിക്കാനുള്ള പ്രതിപക്ഷ - മാധ്യമ നീക്കങ്ങൾക്കെതിരെ സി.പി.എം ആലപ്പുഴ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നഗരചത്വരത്തിന് മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യുന്നു