തിരുവല്ല: കോൺഗ്രസ് തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി സെക്രട്ടറി എൻ.ഷൈലാജ് ഉദ്ഘാടനം ചെയ്തു. സ്വർണ്ണക്കടത്തും ക്വട്ടേഷൻ പ്രവർത്തനങ്ങളും ഏകോപിക്കുന്ന തരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ബഞ്ചമിൻ തോമസ്,അഡ്വ.രാജേഷ് ചാത്തങ്കരി, ആർ.ജയകുമാർ, രാജേഷ് മലയിൽ, ലാൽ നന്ദാവനം, എൻ.എ.ജോസ്, സുരേഷ് പുത്തൻപുരയ്ക്കൽ, അഡ്വ.ബിനു വി.ഈപ്പൻ, ജിജോ ചെറിയാൻ, എ.ജി.ജയദേവൻ, അനു ജോർജ്, നിഷ അശോകൻ, ശോഭ വിനു, വിശാഖ് വെൺപാല, ജിനു തൂമ്പുംകുഴി , റോജി കാട്ടാശേരി, സെബാസ്റ്റ്യൻ കാടുവെട്ടൂർ, രതീഷ് പാലിയിൽ, ശ്രീജിത്ത് മുത്തൂർ, അഷ്റഫ്, ശാന്തകുമാരി, ബിന്ദു കുഞ്ഞുമോൻ, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, കൊച്ചുമോൾ പ്രദീപ്,അഭിലാഷ് വെട്ടിക്കാടൻ, ജെസി മോഹൻ, വിനോദ് ,അലക്സ് പൂത്തുപള്ളി, സജി എം.മാത്യു, ഗിരീഷ് കുമാർ, ക്രിസ്റ്റഫർ ഫിലിപ്പ്, പി.എൻ.ബാലകൃഷ്ണൻ, പി.തോമസ് വർഗ്ഗീസ്, ശിവദാസ് യു.പണിക്കർ, പോൾ തോമസ്, നെബു കോട്ടയ്ക്കൽ, ഹരി പാട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു.