1
മല്ലപ്പള്ളിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം കെപിസിസി മുൻ നിർവ്വാഹക സമതിയംഗം അഡ്വ. റെജി തോമസ് ഉദ്ഘാനടം ചെയ്യുന്നു.

മല്ലപ്പള്ളി : മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം കെ.പി.സി.സി മുൻ നിർവാഹക സമതി അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കോശി പി സക്കറിയ, ലാലു തോമസ്, സുരേഷ് ബാബു പാലാഴി, പി ജി ദിലീപ് കുമാർ, ഉണ്ണിക്കൃഷ്ണൻ നടുവിലെമുറി, പി.ടി.ഏബ്രഹാം, കീഴ് വായ്പൂര് ശിവരാരാജൻ, പ്രസാദ്‌ ജോർജ്, രാജേഷ് സുരഭി, റെജി പണിക്കമുറി, സാം പട്ടേരി, സുനിൽ നിരവുപുലം, അനിൽ തോമസ്‌, മാലതി സുരേന്ദ്രൻ, ഗ്രേസി മാത്യു, എം കെ സുബാഷ് കുമാർ, ചെറിയാൻ മണ്ണാഞ്ചേരി,, മണിരാജ് പുന്നിലം ലിൻസൺ പറോലിക്കൽ, സുനിൽകുമാർ അഞ്ഞിലിത്താനം, റെജി തേക്കുങ്കൽ, മീരാൻ സാഹിബ്‌, ദിപുരാജ് കല്ലോലിക്കൽ, വിനീത് കുമാർ കെ ജി സാബു, ബിജു ടി. ജോർജ്, സി. പി.മാത്യു, അനിൽ ഏബ്രഹാം ചെറിയാൻ, അജിമോൻ കൈയ്യാലാത്ത്, സജി തേവരോട്ട്, റെജി പമ്പഴ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, റിദേഷ് ആന്റണി, കെ.പി സെൽവകുമാർ, പി.കെ ശിവൻകുട്ടി, മോഹൻ കോടമല, സൂസൻ തോംസൺ, അമ്പിളി പ്രസാദ്‌, സാബു തോമസ്‌, പി.എം റെജിമോൻ, ബെൻസി അലക്സ്‌, സിന്ധു സുബാഷ്, ജ്ഞാനമണി മോഹനൻ, ഷൈബി ചെറിയാൻ, ഗീത ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.