25-sob-abraham-george
ഏബ്രഹാം ജോർജ്

മല്ലപ്പള്ളി​ മൂശാരിക്കവല: ചോതിയാകടവിൽ വാഴക്കൂട്ടത്തിൽ ഏബ്രഹാം ജോർജ് (ജോസ്​ -67) നിര്യാതനായി. സംസ്‌കാരം നാ​ളെ രാ​വിലെ 11.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി​യിൽ. ഭാര്യ: പുല്ലാട് വീശുവാളപറമ്പിൽ ഷൈല. മക്കൾ: ഷിജ, ഷിൻസി (ഇരുവരും ദുബായ്). മരുമക്കൾ: കങ്ങഴ പന്തനാലിൽ മനീഷ് മാണി (ദുബായ്).