25-sob-ravendran-nair
രവീന്ദ്രൻ നായർ

കുന്നന്താനം ​മുക്കൂർ: വട്ടശ്ശേരിൽ രവീന്ദ്രൻ നായർ (64) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11ന് വീട്ടുവള​പ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: രതീഷ്, നന്ദകുമാർ. മരുമകൾ: മാളു നന്ദകുമാർ.