
വന്യമൃഗങ്ങളിൽനിന്ന് കൃഷിയേയും കർഷകരേയും രക്ഷിക്കാൻ വനം വന്യജീവി നിയമം കേന്ദ്രസർക്കാർ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കോന്നി ഡി.എഫ്.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി. എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു.