26-p-mohanraj
കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ കെ.പി.സി. സി അംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു

റാന്നി ​ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിബി താഴത്തില്ലത്തിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി. സി അംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു റിങ്കു ചെറിയാൻ , റ്റി. കെ സാജു, എബ്രഹാം മാത്യു, തോമസ് അലക്‌സ്, സി.കെ.ബാലൻ, മണിയാർ രാധാകൃഷ്ണൻ, സണ്ണി മാത്യു, ഗ്രേസി തോമസ്, എ.കെ.ലാലു രാജു ആന്റണി, രാജു മരുതിക്കൽ, ജോമോൻ ചാത്തന്നട്ട്, രാഘവൻ വി.പി, പ്രമോദ് മാന്മാരുത്തി, തോമസ് ഫിലിപ്പ്, ബിനു വയറൻമരുതി, കെ. ഇ. തോമസ്, ജെയിംസ് കാക്കാട്ടുകുഴി, ഭദ്രൻ കല്ലക്കൽ,ബിനോജ് ചിറക്കൽ, എബ്രഹാം മമ്മൻ റൂബി കോശി, സോണിയ നോജ്​, വത്സമ്മ കുരിശിങ്കൽ, അനിത അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.