rank
റാങ്ക് ജേതാക്കൾ

കോന്നി: എം.ജി സർവകലാശാല എം.എസ്.സി ബയോടെക്നോളജിയിൽ കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജിന് നാല് റാങ്കുകൾ. ആതിര രവിയ്ക്കാണ് ഒന്നാം റാങ്ക്. ദൃശിക സുരേഷിന് രണ്ടാം റാങ്ക്. ഫെബീന ഫർസാന നാലാം റാങ്കും ചിപ്പി വിദ്യാധരൻ ഏഴാം റാങ്കും നേടി.