26-sob-gopinathanpilla
ഗോപിനാഥൻപിള്ള

കടപ്ര മാന്നാർ : വിമുക്തഭടൻ ലാഹമട്ടക്കൽ പടിഞ്ഞാറ​ത്തിൽ (മോളാശേരിൽ) ഗോപിനാഥൻപിള്ള (89) നിര്യാതനായി. സംസ്‌കാ​രം നടത്തി. ഭാ​ര്യ: പൊന്നമ്മ. മക്കൾ: പുഷ്പകുമാരി. സേതുനാഥൻ പിള്ള. അനിൽകുമാർ. മരുമക്കൾ: രാജൻപിള്ള. രമ, ശാലിനി.