തടിയൂർ: കാവുംമുക്ക് കാവുംപുറത്ത് മലയിൽ പരേതനായ കെ രാജുവിന്റെ മകൻ രഞ്ജിത്ത് കെ. രാജു (35) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന്. അമ്മ: മണി. സഹോദരൻ: രജീഷ് കെ. രാജു.