26-sob-raveendran-nair
രവീന്ദ്രൻ നായർ

വായ്​പൂര്: കുറുപ്പിൻവീട്ടിൽ രവീന്ദ്രൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1 മണിക്ക് വീട്ടുവള​പ്പിൽ. ഭാര്യ: ശാന്തകുമാരിയമ്മ വായ്പൂര് കുറുപ്പിൻവീട് കുടും​ബാം​ഗ​മാണ്. മക്കൾ: രജനി ആർ. നായർ, ജയകൃഷ്ണൻ. മരുമകൻ: അജേഷ് നെടുംകു​ന്നം.