26-sob-gopakumar-kv
ഗോപകുമാർ കെ. വി.

ഇലവുംതിട്ട: മക്കുവള്ളി​ക്കൽ പരേതരായ വാസു ആചാരിയുടെയും കമലാക്ഷിയമ്മാളിന്റെയും മകൻ ഗോപകുമാർ കെ. വി. (49) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒരു മണിക്ക് വീട്ടുവള​പ്പിൽ. മക്കൾ: നിഷ ഗോപൻ, നിത്യാഗോപൻ.