മണ്ണടി: കാലായിക്ക് കിഴക്ക് കല്ലുപുറത്ത് വീട്ടിൽ ശിവദാസൻ ഉണ്ണിത്താൻ (70) നിര്യാതനായി. സംസ്കാരം നടത്തി.