കാട്ടൂർ: ചൊർച്ചുമാങ്കൽ സി. എം. ഫിലിപ്പ് (77, റിട്ട. പ്രിൻസിപ്പൽ, മാർത്തോമ്മാ ഹൈസ്കൂൾ, പത്തനംതിട്ട) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റോസമ്മ ഫിലിപ്പ് (റിട്ട. ടീച്ചർ ഗവ. എൽ. പി. സ്കൂൾ, റാന്നി). മക്കൾ: ഷെറിൻ (ബഹറിൻ), സുജിത്ത് (ചെന്നൈ). മരുമക്കൾ: ബിൽജി (ബഹറിൻ), സൗമ്യ (ചെന്നൈ).