തിരുവല്ല: കാവുംഭാഗം കൊച്ചമ്പാട്ട് പരേതനായ കെ.വി. വർഗീസിന്റെ മകൻ ജോർജ് വർഗീസ് (റെജി-60) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കാവുംഭാഗം എബനേസർ മാർത്തോമ്മാ പള്ളിയിൽ.ഭാര്യ : ലിസി പുനലൂർ അലിമുക്ക് ചരുവിള പുത്തൻ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഡോ.കെവിൻ ജോർജ് (ജയ്പൂർ), ക്രിസ് ജോർജ് (മെഡിക്കൽ വിദ്യാർത്ഥി, തിരുവനന്തപുരം) മരുമകൾ : ഡോ. കാവ്യ ജെയിംസ് (ബേത്ത് ബറ, കൊച്ചുതോപ്പ്, തിരുവനന്തപുരം).