കോന്നി: മ്ലാന്തടം മുതുപേഴുങ്കൽ മണ്ണിൽ പുത്തൻവീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ആനന്ദവല്ലി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ. സുധർമ്മ (കുളത്തുമൺ), മഹിമ (ഹരിപ്പാട്), അനിൽകുമാർ (സി.പി. എം ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ.നരേന്ദ്രൻ, സുഗതൻ, ജയ അനിൽ (പ്രസിഡന്റ്, വകയാർ സർവീസ് സഹകരണ ബാങ്ക്.)