അബാൻ ജംഗ്ഷനിൽ മേൽപാലം പണിക്ക ് തടസമായ ശുദ്ധജല പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനുള്ള പണികൾ നടക്കുന്നു ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്ന വാഹനങ്ങളും കാണാം, ദിവസങ്ങളായി നടക്കുന്ന പണി ഇനിയും അവസാനിച്ചിട്ടില്ല.