 
തിരുവല്ല-കുഴിവേലിപ്പുറം: പുത്തൻപുരയ്ക്കൽ ഏലിയാമ്മ ജോസഫ് (ശാന്തമ്മ - 70) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് താമരാൽ സെന്റ് തോമസ് മർത്തോമ്മാ പള്ളിയിൽ. മൂവാറ്റുപ്പുഴ ഉഴത്തിൽ കുടുംബാംഗമാണ്. ഭർത്താവ് : ജോസഫ് മത്തായി (തങ്കച്ചൻ). മക്കൾ : ജിജോ. പി. ജോസഫ് (തിരുവല്ല വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാജോയിന്റ് സെക്രട്ടറി, തിരുവല്ലാ ജീവാ സർജിക്കൽസ് സ്ഥാപന ഉടമ), ജിജുറോഷൻ (ഡെന്റ് കെയർ മൂവാറ്റുപുഴ). മരുമക്കൾ: : ഷാന്റി ജിജോ, റോഷൻ ജേക്കബ് മൂവാറ്റുപ്പുഴ.